¡Sorpréndeme!

ഇന്ത്യൻ ടീമിൽ ഭാഗ്യം ഉദിക്കാത്ത താരങ്ങൾ | Oneindia Malayalam

2018-12-21 199 Dailymotion

ipl stars who failed in indian team jersey
ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു പിടി പ്രതിഭാശാലികളായ താരങ്ങളെ സമ്മാനിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിങ്ങനെ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ പല താരങ്ങളുടെയും വരവ് ഐപിഎല്ലിലൂടെയാണ്.ഐപിഎല്ലില്‍ അവിസ്മരണീയ പ്രകടനം നടത്തി എന്നാല്‍ ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ഇതാവര്‍ത്തിക്കാനാവാതെ പോയ ചില കളിക്കാരുണ്ട്. ഇന്ത്യന്‍ ടീമിലൂടെ വന്ന് ഐപിഎല്ലില്‍ ഹീറോകളായവരും ഉണ്ട്. ഐപിഎല്ലില്‍ മാത്രം ക്ലിക്കായി മാറിയ ഇവര്‍ ആരൊക്കെയെന്നു നോക്കാം.